Challenger App

No.1 PSC Learning App

1M+ Downloads
ജോലി സ്ഥലത്ത് നടന്ന ലൈംഗിക അതിക്രമത്തിന് എതിരെ സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിൽ പരാതി നൽകിയിരിക്കണം എന്ന് അനുശാസിക്കുന്ന ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013ലെ ചാപ്റ്റർ ?

Aചാപ്റ്റർ 3

Bചാപ്റ്റർ 4

Cചാപ്റ്റർ 2

Dചാപ്റ്റർ 8

Answer:

B. ചാപ്റ്റർ 4

Read Explanation:

  • ലൈംഗിക അതിക്രമത്തിനെതിരെയുള്ള പരാതികളെക്കുറിച്ച്  പ്രതിപാദിക്കുന്നത് ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013ലെ ചാപ്റ്റർ 4ൽ ആണ്. 
  • ഇത് പ്രകാരം ജോലി സ്ഥലത്ത് നടന്ന ലൈംഗിക അതിക്രമത്തിനു എതിരെ സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിൽ പരാതി നൽകിയിരിക്കണം.
  • ഇൻ്റേണൽ കമ്മിറ്റിക്കോ  ലോക്കൽ കമ്മിറ്റിക്കോ ആണ് പരാതി നൽകേണ്ടത്. 

Related Questions:

പോക്സോ ഭേദഗതി നിയമം 2019 രാജ്യസഭ പാസാക്കിയത്?
ഒരു ട്രാൻസ്ജെൻഡർ വ്യക്തി ട്രാൻസ്ജെൻഡർ ഐഡെൻറിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ രേഖകൾ സഹിതം അപേക്ഷ നൽകേണ്ടത് ആർക്കാണ് ?
Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 498 A എന്തിനെക്കുറിച്ചു പറയുന്നു?
മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ: