App Logo

No.1 PSC Learning App

1M+ Downloads
ജോൺ ഡ്വെയ് യുടെ തത്വ ചിന്തകൾ അറിയപ്പെട്ടിരുന്നത്?

Aപുരോഗമ വാദം (Progressivism)

Bപ്രയോഗ വാദം (Practicalism )

Cപരീക്ഷണവാദം (Experimentalism )

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ജോൺ ഡ്വെയ് യുടെ തത്വ ചിന്തകൾ അറിയപ്പെട്ടിരുന്നത് പുരോഗമ വാദം (Progressivism) പ്രയോഗ വാദം (Practicalism ) പരീക്ഷണവാദം (Experimentalism )


Related Questions:

'പ്രവർത്തിച്ചു പഠിക്കുക' എന്ന തത്വം ആവിഷ്ക്കരിച്ചത് ?
What is a key characteristic of an effective lesson plan?
Which is Kerala's 24x7 official educational Channel?
According to Bruner, scaffolding refers to:
ബെഞ്ചമിൻ ബ്ലൂം തരംതിരിച്ച വൈജ്ഞാനിക മേഖലയിൽ പെടാത്തത് ഏത് ?