Challenger App

No.1 PSC Learning App

1M+ Downloads
ജോൺ മെയ്നാർഡ് കെയ്ൻസ് ജനിച്ച വർഷം ഏതാണ് ?

A1880

B1881

C1882

D1883

Answer:

D. 1883

Read Explanation:

ജോൺ മെയ്നാർഡ് കെയ്ൻസ് (1883 ജൂൺ 5 - 1946 ഏപ്രിൽ 21 )

  • ആധുനിക സ്ഥൂലസാമ്പത്തിക ശാസ്ത്രത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ഒരു ബ്രിട്ടീഷ് ധനശാസ്ത്രജ്ഞനായിരുന്നു.
  • സാമ്പത്തിക മേഖലയിൽ സർക്കാരുകളുടെ ഇടപെടൽ സിദ്ധാന്തത്തിനു വേണ്ടി വാദിച്ച കെയ്ൻസ് , സർക്കാർ ഇടപെടലിന്റെ മുഖ്യമേഖലയായ നികുതിനയത്തിലൂടെയും സാമ്പത്തിക നയത്തിലൂടെയും വാണിജ്യചക്രത്തിന്റെ ദൂശ്യഫലങ്ങളായ സാമ്പത്തിക പ്രതിസന്ധിയുടെയും മാധ്യത്തിന്റെയും അളവിനെ കുറച്ചുകൊണ്ടുവരാൻ കഴിയുമെന്ന് വിലയിരുത്തി.
  • കെയ്നീഷ്യൻ സാമ്പത്തികശാസ്ത്രം എന്നറിയപ്പെടുന്ന സാമ്പത്തിക പടനസരണിയുടെ അടിസ്ഥാനം കെയ്ൻസിന്റെ ആശയങ്ങളാണ്.

Related Questions:

' The Economic Consequences of the Peace ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?
അമേരിക്കയിലും യൂറോപ്പിലും ഉൽപ്പാദനവും തൊഴിലും ഗണ്യമായി കുറയാൻ കാരണമായ മഹാമാന്ദ്യം നടന്ന വർഷം ഏതാണ് ?
വിദേശ രാഷ്ട്രങ്ങളിൽ നിന്ന് മൂലധനം ആഭ്യന്തര സമ്പദ്ഘടനയിലേക്കും , ആഭ്യന്തര സമ്പദ്ഘടനയിൽ നിന്നും വിദേശരാഷ്ട്രങ്ങളിലേക്ക് തിരിച്ചും പ്രവിക്കുന്നതിനെ എന്താണ് പറയുന്നത് ?
താഴെ പറയുന്നതിൽ ഉൽപ്പാദനഘടകങ്ങൾ അല്ലാത്തത് ഏതാണ് ?
സാമ്പത്തിക ശാസ്ത്രത്തിലെ ഒരു പ്രത്യേക ശാഖയായി സ്ഫൂലസാമ്പത്തിക ശാസ്ത്രം വളർന്ന കാലഘട്ടം ഏതാണ് ?