ജ്ഞാനകുമ്മി ആരുടെ കൃതിയാണ്?Aബ്രഹ്മാനന്ദ ശിവയോഗിBവി ടി ഭട്ടതിരിപ്പാട്Cഅയ്യങ്കാളിDശ്രീനാരായണഗുരുAnswer: A. ബ്രഹ്മാനന്ദ ശിവയോഗി Read Explanation: ജ്ഞാനക്കുമ്മി, രാജയോഗരഹസ്യം, സിദ്ധാനുഭൂതി എന്നീ കൃതികൾ എഴുതിയത് അദ്ദേഹമാണ്.Read more in App