ജ്ഞാനനിർമ്മിതി സങ്കൽപമനുസരിച്ചുള്ള കവിതാസ്വാദന പ്രക്രിയയിൽ പ്രസക്ത മല്ലാത്തത് ഏത്?
Aകവിതയുടെ ആശയത്തിൻ്റെ വിശകലനത്തിനും വ്യാഖ്യാനത്തിനും ഉള്ള അവസരം
Bകാവ്യഭംഗി കണ്ടെത്താനുള്ള ചർച്ചകളും ചോദ്യങ്ങളും
Cസമാനാശയമുള്ള കവിതകളുമായി താരതമ്യപ്പെടുത്തൽ
Dകവിതയുടെ ആശയം ആദ്യം അധ്യാപകൻ വിശദീകരിച്ച് കൊടുക്കുന്നു