App Logo

No.1 PSC Learning App

1M+ Downloads
ജ്ഞാനനിർമ്മിതിവാദ പ്രകാരമുള്ള ക്ലാസിലെ സവിശേഷത?

Aമാതൃക നൽകുന്നു

Bമനഃപാഠമാക്കുന്നു

Cആവർത്തിച്ചു പഠിക്കുന്നു

Dസ്വയം തിരിച്ചറിയുന്നു

Answer:

D. സ്വയം തിരിച്ചറിയുന്നു

Read Explanation:

ജ്ഞാനനിർമ്മിതിവാദത്തിൻറെ പിതാവ് ,സൃഷ്ടിപരതയുടെ സ്ഥാപകൻ എന്നിങ്ങനെ അറിയപ്പെടുന്നത് ജീൻപിയാഷെ ആണ്. ബ്രൂണറും ജ്ഞാനനിർമ്മിതിവാദത്തെ പ്രോത്സാഹിപ്പിച്ചിരുന്നു


Related Questions:

NCERT is:
The regulation and proper maintenance of Norms and Standards in the teacher education system is done by:
പ്രയോഗിക വാദത്തിന്റെ ജന്മനാട്?
In deductive method of science teaching the pupils are led from:
If a test measures what it is supposed to measure, it is said to have high: