ജ്ഞാനപീഠ പുരസ്കാരം നേടിയ, എസ്. കെ. പൊറ്റെക്കാടിൻ്റെ രചനയാണ്Aഒരു തെരുവിൻ്റെ കഥBഒരു ദേശത്തിൻ്റെ കഥCവിഷകന്യകDപാതിരാ സൂര്യൻ്റെ നാട്ടിൽAnswer: B. ഒരു ദേശത്തിൻ്റെ കഥ Read Explanation: എസ്. കെ പൊറ്റക്കാട്▪️ ജ്ഞാനപീഠം നേടിയ വർഷം -1980( ഒരു ദേശത്തിൻ്റെ കഥ)▪️ ഒരു തെരുവിൻ്റെ കഥയിലെ നഗരം - കോഴിക്കോട്▪️ വംശീയതയുടെ ക്രൂരത കാണുന്ന ആഫ്രിക്കൻ പശ്ചാത്തലത്തിൽ എഴുതിയ നോവൽ -കബീനസഞ്ചാര സാഹിത്യത്തെ മലയാളത്തിലെ വളർത്തിയെടുത്ത മഹാനായ എഴുത്തുകാരനാണ് എസ് കെ പൊറ്റക്കാട്.മലയാളത്തിലെ 'ജോൺഗന്തർ' എന്നും 'എംപയർ സ്റ്റേറ്റ് ബിൽഡിങ് ' തുടങ്ങിയവ അദ്ദേഹത്തിന് നൽകപ്പെട്ട വിശേഷണങ്ങളാണ്. Read more in App