App Logo

No.1 PSC Learning App

1M+ Downloads
ജ്ഞാനപീഠം പുരസ്‌കാരം നേടിയ ഛത്തീസ്ഗഡിൽ നിന്നുള്ള ആദ്യത്തെ വ്യക്തി ആര് ?

Aദാമോദർ മൗസോ

Bവിനോദ് കുമാർ ശുക്ല

Cഗുൽസാർ

Dഅമിതാവ് ഘോഷ്

Answer:

B. വിനോദ് കുമാർ ശുക്ല

Read Explanation:

• 59-ാമത് (2024) ജ്ഞാനപീഠം പുരസ്‌കാരജേതാവ് - വിനോദ് കുമാർ ശുക്ല (പ്രമുഖ ഹിന്ദി എഴുത്തുകാരൻ) • ജ്ഞാനപീഠം പുരസ്‌കാരം ലഭിക്കുന്ന 12-ാമത്തെ ഹിന്ദി എഴുത്തുകാരനാണ് അദ്ദേഹം • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - നൗക്കർ കി തരഹ്, ഖിലേഗാ തോ ദേഖേംഗെ, ദീവാർ മേ ഏക് ഖിഡ്കി രെഹതി ഹെ, പെഡ് പർ ക്രമ, മഹാവിദ്യാലയ, അതിരിക്ത നഹിം, ലഗ്ഭാഗ് ജയ്‌ഹിന്ദ്‌ • പുരസ്കാരത്തുക - 11 ലക്ഷം രൂപ


Related Questions:

ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാള നോവലിസ്റ്റ്?
അക്കിത്തം അച്യുതൻ നമ്പൂതിരിക്കു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?

ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കാത്ത മലയാള സാഹിത്യകാരൻ

  1. അക്കിത്തം അച്യുതൻ നമ്പൂതിരി
  2. എം. ടി. വാസുദേവൻ നായർ
  3. ഒ. എൻ. വി. കുറുപ്പ്
  4. ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി
    ജി. ശങ്കരക്കുറുപ്പിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?
    ജ്ഞാനപീഠം നേടുന്ന എത്രാമത്തെ മലയാളിയാണ് അക്കിത്തം?