App Logo

No.1 PSC Learning App

1M+ Downloads
"ജ്യോതിശാസ്ത്രത്തിൻ്റെ പിതാവ്' ആയി കണക്കാക്കുന്നത് :

Aഗലീലിയോ ഗലീലി

Bകെപ്ലർ

Cകോപ്പർ നിക്കസ്

Dഐസക് ന്യൂട്ടൺ

Answer:

C. കോപ്പർ നിക്കസ്

Read Explanation:

കോപ്പർ നിക്കസ്

  • "ജ്യോതിശാസ്ത്രത്തിൻ്റെ പിതാവ്' ആയി കണക്കാക്കുന്നു. 

  • സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന ‘സൗരകേന്ദ്ര സിദ്ധാന്തം' (Heliocentric Theory) ആവിഷ്ക്കരിച്ച പോളണ്ട് ശാസ്ത്രജ്ഞൻ.

  • സൗരയൂഥം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഇദ്ദേഹമാണ്. 

  • ഇദ്ദേഹത്തിന്റെ പ്രശസ്‌തമായ ഗ്രന്ഥമാണ് 'ദി റവല്യൂഷനിബസ്' (De Revolutionibus) ജ്യോതിർ ഗോളങ്ങളുടെ പരിക്രമണം (On the Revolution of the Celestial Bodies).


Related Questions:

ഒരു പ്രകാശവർഷം എന്നത് ഏകദേശം ................................ കിലോമീറ്ററാണ്
സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമേത് ?
ന്യൂക്ലിയർ ഫ്യൂഷൻ മൂലം സ്വന്തം കോറിൽ ഊർജ്ജം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വെട്ടിത്തിളങ്ങുന്ന ഭീമാകാരമായ പ്ലാസ്‌മാ ഗോളം :
ബാഹ്യ ഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത് ?
കിഴക്കുനിന്ന് പടിഞ്ഞാർ ദിശയിൽ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം