Challenger App

No.1 PSC Learning App

1M+ Downloads
ജ്വലന സാധ്യതയുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?

Aക്ലാസ് ഇ ഫയർ

Bക്ലാസ് ഡി ഫയർ

Cക്ലാസ് എ ഫയർ

Dക്ലാസ് ബി ഫയർ

Answer:

B. ക്ലാസ് ഡി ഫയർ

Read Explanation:

• കത്തിക്കൊണ്ടിരിക്കുന്ന ലോഹങ്ങളിൽ ജലം പതിച്ചാൽ അവ പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ട് • ക്ലാസ് ഡി ഫെയറുകൾ ശമിപ്പിക്കാൻ ഡ്രൈ കെമിക്കൽ പൗഡറും, CO2 എന്നിവ ഉപയോഗിക്കാം


Related Questions:

BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?
ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് ?
ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ :

താഴെ പറയുന്ന പ്രസ്താവനയിൽ നിന്ന് ജ്വലനത്തെ സംബന്ധിച്ച് ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. ഇന്ധനബാഷ്പവും വായുവും ചേർന്ന മിശ്രിതം ജ്വലനപരിധിക്കുള്ളിൽ എത്തുമ്പോളാണ് ജ്വലനം സംഭവിക്കുന്നത്
  2. ഇന്ധനം,ഓക്സിജൻ,ചൂട് എന്നിവയിൽ ഏതെങ്കിലും ഒന്നിനെ നീക്കം ചെയ്താലും ജ്വലനം തുടർന്നുകൊണ്ടേയിരിക്കും
  3. ഡിഫ്യുഷൻറെ നിരക്ക് ജ്വാലയുടെ വലിപ്പത്തെയും ജ്വലന നിരക്കിനേയും സ്വാധീനിക്കുന്നു