Challenger App

No.1 PSC Learning App

1M+ Downloads
ജ്വലന സ്വഭാവമുള്ള വാതകങ്ങളിലുണ്ടാകുന്ന തീ പിടിത്തം ഏതാണ് ?

Aക്ലാസ് A

Bക്ലാസ് B

Cക്ലാസ് C

Dക്ലാസ് X

Answer:

C. ക്ലാസ് C


Related Questions:

ജലം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന അഗ്നിശമന മാധ്യമം ?
തീയുടെ വ്യാപനത്തിന് ഹേതുവായ ചെയിൻ റിയാക്ഷൻ തടസപ്പെടുത്തി അഗ്നിശമനം സാധ്യമാക്കുന്ന രീതി ?
വായു അഥവ ഏതെങ്കിലും വാതകം നിറഞ്ഞ ദ്രാവക കുമിളകളാണ് ?
ഒരു ഗ്രാം മാസ്സുള്ള വസ്തു സ്ഥിരമായി ഊഷ്മാവിൽ ഖരാവസ്ഥയിൽ നിന്ന്നും ദ്രവകാവസ്ഥയിലേക്ക് മാറുന്നതിനാവശ്യമായ താപം ?
ദ്രാവകങ്ങളിൽ പത ഉപയോഗിച്ച് തീ കെടുത്തുന്നത് ഏത് ഏത് അഗ്നിശമന മാർഗ്ഗമാണ് ?