App Logo

No.1 PSC Learning App

1M+ Downloads
ജർമ്മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റ റിപ്പോർട്ട്‌ പ്രകാരം ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് ?

Aഇന്ത്യൻ റെയിൽവേ

Bഅമേരിക്കൻ പ്രതിരോധ മന്ത്രാലയം

Cഇന്ത്യൻ പ്രതിരോധ സേന

Dവാൾമാർട്ട്

Answer:

C. ഇന്ത്യൻ പ്രതിരോധ സേന

Read Explanation:

• വിവിധ വിഭാഗങ്ങളിലായി 29.2 ലക്ഷം ആളുകളാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കിഴിൽ ജോലി ചെയ്യുന്നത് • 29.1 ലക്ഷം ആളുകൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിന് കിഴിൽ ജോലി ചെയ്യുന്നു • ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന കമ്പനി - വാൾമാർട്ട് (23 ലക്ഷം) • രണ്ടാം സ്ഥാനത്തുള്ള ആമസോണിൽ 16 ലക്ഷം ആളുകൾ ജോലി ചെയ്യുന്നു


Related Questions:

2021-ൽ ആക്രമണമുണ്ടായ "ക്യാപിറ്റോൾ" ഏത് രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ?
Which country is holding the presidency of G20 summit for 2022?
International Anti-Corruption Day is observed annually on which date?
Who is known as the father of Pakistan nuclear bomb?
തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോർണിയലും 2023 ആഗസ്റ്റിൽ വീശീയ ഉഷ്ണമേഖല ചുഴലിക്കാറ്റ് ഏത് ?