App Logo

No.1 PSC Learning App

1M+ Downloads
"ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും'' -ഏതു മൂലകം കണ്ടുപിടിക്കുന്നതിനു മുൻപ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് ?

Aസോഡിയം

Bഗാലിയം

Cലിഥിയം

Dപൊട്ടാസ്യം

Answer:

B. ഗാലിയം

Read Explanation:

ഗാലിയം (Ga )

  • ഗാലിയം ഒരു 13 -ാം ഗ്രൂപ്പ് മൂലകമാണ് 
  • അറ്റോമിക നമ്പർ - 31 
  • ഗാലിയം ലോഹ സ്വഭാവം കാണിക്കുന്നു 
  • ഗാലിയത്തിന്റെ അറ്റോമിക ആരം - 135 pm 
  • ഗാലിയത്തിന്റെ താഴ്ന്ന ദ്രവണാങ്കം - 303 K
  • ഗാലിയത്തിന്റെ  ഉയർന്ന തിളനില - 2676 K 
  • ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും'' -ഗാലിയം  കണ്ടുപിടിക്കുന്നതിനു മുൻപ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത്

Related Questions:

The vapour used in tube light is:
Valence shell is the ________ shell of every element?
Which of the following elements shows a catenation property like carbon?
ജലത്തിൽ സൂക്ഷിക്കുന്ന മൂലകം :
അന്തരീക്ഷ വായുവിലെ പ്രധാനഘടകം ?