Challenger App

No.1 PSC Learning App

1M+ Downloads
"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഭരണാധികാരി

Aഹെൻറി VIII

Bലൂയി XIV

Cവിക്ടർ ഇമ്മാനുവൽ

Dജയിംസ് I

Answer:

B. ലൂയി XIV

Read Explanation:

ഫ്രാൻസിന്റെയും നവാരേയുടെയും രാജാവായിരുന്നു ലൂയി പതിനാലാമൻ. എഴുപത്തിരണ്ട് വർഷവും മൂന്ന് മാസവും പതിനെട്ട് ദിവസവും നീണ്ട അദ്ദേഹത്തിന്റെ ഭരണകാലം യൂറോപ്പിലെ ഏകാധിപതികളിൽ ഏറ്റവും ദൈർഘ്യമേറിയതാണ്.


Related Questions:

ഈയിടെ അന്തരിച്ച ജനറൽ വോ യെൻയുയെൻ ഗിയാപ്പ് ഏത് രാജ്യത്തെ വിപ്ലവ നേതാവായിരുന്നു? -
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്ന റൗൾ കാസ്‌ട്രോ രാജിവച്ചതോടു കൂടി നിലവിൽ വന്ന പുതിയ സെക്രട്ടറി ആര് ?
"ദി കോൺസ്പിറസി ടു ഔസ്റ്റ് മി ഫ്രം ദി പ്രസിഡൻസി" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?
Black shirt were secret police of :