App Logo

No.1 PSC Learning App

1M+ Downloads
ടങ്സ്റ്റണിന്റെ ദ്രവണാങ്കം എത്ര ?

A3,422 °C

B5,930 °C

C3287 °C

D2562 °C

Answer:

A. 3,422 °C

Read Explanation:

ടങ്സ്റ്റൺ:

  • W ചിഹ്നമുളള മൂലകമാണ് ടങ്സ്റ്റൺ.
  • ടങ്സ്റ്റന്റെ ആറ്റോമിക് നമ്പർ 74 ആണ്.  
  • ഭൂമിയിൽ, മറ്റ് മൂലകങ്ങളുമായി സംയുക്തങ്ങളായി മാത്രം കാണപ്പെടുന്ന ഒരു അപൂർവ ലോഹമാണ് ടങ്സ്റ്റൺ.
  • ലോഹങ്ങളിൽ ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ളത്  ടങ്സ്റ്റണാണ്. 3,422°C (6,191.6°F) ആണ് ദ്രവണാങ്കം.  
  • ഏറ്റവും ഉയർന്ന തിളനിലയും ടങ്സ്റ്റണാണ്. 5,930 °C (10,706 °F) ആണ് തിളനില.  
  • ടങ്സ്റ്റണിന്റെ സാന്ദ്രത, 19.30 g/cm3 ആണ്.

 


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും ഉയർന്ന ആറ്റോമിക സംഖ്യയുള്ളത്?
ഇനിപ്പറയുന്നവയിൽ ഏതാണ് ആവർത്തനപ്പട്ടികയുടെ ആദ്യ സംക്രമണ ശ്രേണിയിൽ പെട്ടത്?
പിരീഡിന്റെ അവസാനത്തിൽ പരിവർത്തന മൂലകങ്ങളുടെ ആറ്റോമിക് ആരത്തിൽ വർദ്ധനവ് ഉണ്ടാകുന്നത് എന്തുകൊണ്ട്?
ഇനിപ്പറയുന്നവയിൽ ഏതാണ് ആംഫോട്ടെറിക്?
അൾട്രാ വയലറ്റ് കാലിബ്രേഷനിൽ ഏത് സംയുക്തമാണ് ഉപയോഗിക്കുന്നത്?