ടി പത്മനാഭന്റെ ' പ്രകാശം പരത്തുന്ന പെൺകുട്ടി ' എന്ന കഥ അതെ പേരിൽ സിനിമയായി സംവിധാനം ചെയ്തത് ആരാണ് ?AഹരിഹരൻBജയരാജ്CകമൽDടി വി ചന്ദ്രൻAnswer: B. ജയരാജ് Read Explanation: ടി പത്മനാഭന്റെ ' പ്രകാശം പരത്തുന്ന പെൺകുട്ടി ' എന്ന കഥ അതെ പേരിൽ സിനിമയായി സംവിധാനം ചെയ്തത് - ജയരാജ് 2023 ഫെബ്രുവരിയിൽ പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ - പ്രകാശം പരത്തുന്ന പെൺകുട്ടി 2023 ലെ ഓസ്കാർ അവാർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ഡോക്യുമെന്ററി - All that breaths സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ 2023 ലെ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് - കൊതി Read more in App