Challenger App

No.1 PSC Learning App

1M+ Downloads
ടി പത്മനാഭന്റെ ' പ്രകാശം പരത്തുന്ന പെൺകുട്ടി ' എന്ന കഥ അതെ പേരിൽ സിനിമയായി സംവിധാനം ചെയ്തത് ആരാണ് ?

Aഹരിഹരൻ

Bജയരാജ്

Cകമൽ

Dടി വി ചന്ദ്രൻ

Answer:

B. ജയരാജ്

Read Explanation:

  • ടി പത്മനാഭന്റെ ' പ്രകാശം പരത്തുന്ന പെൺകുട്ടി ' എന്ന കഥ അതെ പേരിൽ സിനിമയായി സംവിധാനം ചെയ്തത് - ജയരാജ്
  • 2023 ഫെബ്രുവരിയിൽ പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ - പ്രകാശം പരത്തുന്ന പെൺകുട്ടി
  • 2023 ലെ ഓസ്കാർ അവാർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ഡോക്യുമെന്ററി - All that breaths
  • സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ 2023 ലെ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് - കൊതി

Related Questions:

Father of Malayalam Film :
വയലാർ ഗാനരചന നിർവഹിച്ച ആദ്യ ചിത്രം?
മലയാളത്തിലെ ആദ്യ സിനിമ ഏതാണ് ?
ആയുർവേദത്തിൻറെ അപൂർവ്വ സിദ്ധികളും ചികിത്സാരീതികളുടെയും പ്രചാരണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ "ആയുർവേദ : ദി ഡബിൾ ഹെലിക്‌സ് ഓഫ് ലൈഫ്" എന്ന ഇംഗ്ലീഷ് ഡോക്യുമെൻറ്ററിയുടെ സംവിധായകൻ ആര് ?
'സിനിമയുടെ ലോകം' എന്ന കൃതി എഴുതിയത്?