ടിന്നിന്റെ (Tin) അയിര് താഴെ പറയുന്നവയിൽ ഏതാണ്?Aഹെമറ്റൈറ്റ്Bബോക്സൈറ്റ്Cകാസിറ്ററൈറ്റ്Dമാഗ്നറ്റൈറ്റ്Answer: C. കാസിറ്ററൈറ്റ് Read Explanation: കാസിറ്ററൈറ്റ് അഥവാ ടിൻ സ്റ്റോൺ ($\text{SnO}_2$) ആണ് ടിന്നിന്റെ പ്രധാന ഓക്സൈഡ് അയിര്. Read more in App