App Logo

No.1 PSC Learning App

1M+ Downloads
ടിബറ്റിലെ ആറാം ദലൈലാമയായിരുന്ന "സാങ്‌യാങ് ഗ്യാറ്റ്‌സോ" യുടെ പേരിൽ അറിയപ്പെടുന്ന കൊടുമുടി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?

Aഉത്തരാഖണ്ഡ്

Bസിക്കിം

Cഅരുണാചൽ പ്രദേശ്

Dഹിമാചൽ പ്രദേശ്

Answer:

C. അരുണാചൽ പ്രദേശ്

Read Explanation:

• "സാങ്‌യാങ് ഗ്യാറ്റ്‌സോ" എന്ന പേരിലാണ് കൊടുമുടി അറിയപ്പെടുക • കൊടുമുടിയുടെ ഉയരം - 20942 അടി • കൊടുമുടിക്ക് പേര് നൽകിയത് - National Institute of Mountaineering and Adventure Sports (NIMAS)


Related Questions:

Which is the highest mountain peak in Karnataka ?
അരുണാചൽ ഹിമാലയത്തിലെ പ്രധാന കൊടുമുടി :
Himalayan mountains are the result of:
The height of Anamudi is?
പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?