Challenger App

No.1 PSC Learning App

1M+ Downloads

ടിബറ്റൻ പ്രശ്നവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സ്വതന്ത്രമായി നിലനിൽക്കാൻ ആഗ്രഹിച്ച പ്രദേശമാണ് ടിബറ്റ്.
  2. ചൈന ടിബറ്റിനെ ആക്രമിച്ച് അതിന്റെ ഭാഗമാക്കിയത് 1965 ലാണ്.

    Ai, ii

    Bi മാത്രം

    Ci, ii എന്നിവ

    Dii മാത്രം

    Answer:

    B. i മാത്രം

    Read Explanation:

    ● ടിബറ്റ് ചൈന ടിബറ്റിനെ ആക്രമിച്ച് അതിന്റെ ഭാഗമാക്കിയ വർഷം - 1959. ● ഇതിനെതിരെ ടിബറ്റിൽ പ്രക്ഷോഭം ആരംഭിച്ചു. ● ഈ പ്രക്ഷോഭങ്ങളെ ചൈന ശക്തമായി അടിച്ചൊതുക്കാൻ ശ്രമിച്ചു. ഇന്ത്യ അതിനെ അപലപിക്കുകയും ടിബറ്റൻ ജനതയുടെ സ്വാതന്ത്ര്യവും സംസ്കാരവും അടിച്ചമർത്തുന്നതിൽ അസ്വസ്ഥമാകുകയും ചെയ്തു.


    Related Questions:

    ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ നിലവിൽ വന്നത്?
    പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് കാശ്മീരിലെ കാർഗിൽ മേഖലയിൽ നുഴഞ്ഞ് കയറിയ വർഷം?
    സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മന്ത്രി ആയ രാജകുമാരി അമൃതകൗർ ഏതു വകുപ്പിൻറെ ചുമതലയാണ് വഹിച്ചിരുന്നത്?
    സിംലാ കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?
    ഗാഡ്ഗിൽ കമ്മിറ്റിയെ നിയോഗിച്ച സമയത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ആരായിരുന്നു?