App Logo

No.1 PSC Learning App

1M+ Downloads
ടിബിയ എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?

Aചെവിയിൽ

Bതുടയിൽ

Cകാലിലെ മുട്ടുചിരട്ടക്ക് താഴെ

Dതോളിൽ

Answer:

C. കാലിലെ മുട്ടുചിരട്ടക്ക് താഴെ

Read Explanation:

  • കാലിലെ മുട്ടുചിരട്ടക്ക്  താഴെ കണങ്കാലിന്റെ ഭാഗമാകുന്ന അസ്ഥിയാണ് ടിബിയ.
  • ഷിൻബോൺ അഥവാ ഷാങ്ക് ബോൺ എന്നുമറിയപെടുന്നു
  • കാലിലെ രണ്ട് അസ്ഥികളിൽ മധ്യത്തിലേതാണ് ടിബിയ.
  • ടിബിയ, ഫിബുല എന്നീ അസ്ഥികൾ ചേർന്നാണ് കണങ്കാലിൽ കാണപ്പെടുന്നത്.

  • നിവർന്നു നിൽക്കുമ്പോൾ ശരീരഭാരം ഉപ്പൂറ്റി(heel)യിലേക്കു പ്രസരിക്കുന്നത് ടിബിയയിലൂടെയാണ്
  • മനുഷ്യ ശരീരത്തിലെ രണ്ടാമത്തെ നീളം കൂടിയ അസ്ഥി കൂടിയാണ് ടിബിയ.

Related Questions:

__________ and _________ pairs of ribs are called floating ribs
എല്ലുകളുടെ എത്ര ശതമാനമാണ് ജലം?
കീഴ്ത്താടിയിലെ അസ്ഥി ഏത്?
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ഏത്?
മനുഷ്യ ശരീരത്തിൽ ഇടുപ്പെല്ലിൽ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം എത്ര ?