Challenger App

No.1 PSC Learning App

1M+ Downloads
ടിഷ്യു പേപ്പർ ഉപയോഗിച്ച് വിയർപ്പ് ഒപ്പിയെടുക്കാൻ സാധിക്കുന്നതിനു കാരണം എന്ത് ?

Aകൊഹിഷൻ ബലം

Bഅഡ്ഹിഷൻ ബലം

Cവിസ്കസ് ബലം

Dകേശികത്വം

Answer:

D. കേശികത്വം

Read Explanation:

കേശികത്വം മൂലം ടിഷ്യുപേപ്പറിലെ നേരിയ കേശിക കുഴലുകളിലൂടെ വിയർപ്പ് ഉളളിലേക്ക് വലിച്ചെടുക്കപ്പെടുന്നു

കേശികത്വം (Capillarity)

ഒരു നേരിയകുഴലിലൂടെയോ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം  (Capillarity).


Related Questions:

ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്ന കണം ഏത് പേരിലറിയപ്പെടുന്നു?
പ്രകാശത്തിന്റെ ധ്രുവീകരണം ഒരു 'പ്രകാശം' മാത്രമുള്ള (Light-only) പ്രതിഭാസമാണോ?
താഴെത്തന്നിരിക്കുന്നതിൽ ഏതാണ് യൂണിവേഴ്സൽ ഗേറ്റ്?
ഒരു ട്രാൻസിസ്റ്ററിനെ ഒരു സ്വിച്ചായി ഉപയോഗിക്കുമ്പോൾ, അതിൻ്റെ ഔട്ട്പുട്ട് വോൾട്ടേജ് 'ഓൺ' അവസ്ഥയിൽ ഏത് റീജിയനിലാണ് ഏറ്റവും കുറവ്?
ഉയർന്ന Tc അതിചാലകങ്ങൾ (High-Tc superconductors) സാധാരണയായി ഏത് തരം വസ്തുക്കളാണ്?