App Logo

No.1 PSC Learning App

1M+ Downloads
ടി.സത്യമൂർത്തി മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?

Aചാത്തപ്പറമ്പ

Bമാങ്ങാട്

Cചിത്രാരി

Dപൊർക്കളം

Answer:

B. മാങ്ങാട്


Related Questions:

ജെ . ബോബിങ്ങ്ടൺ മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
ശിലായുഗകാലത്തെ വാണിജ്യ സംഘടന ഏത് ?
വില്യം ലോഗൻ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
ആരാണ് മൂഷകവംശകാവ്യം രചിച്ചത് ?
ആരുടെ നേതൃത്വത്തിലാണ് കീഴരിയൂർ ബോംബാക്രമണം നടന്നത് ?