Challenger App

No.1 PSC Learning App

1M+ Downloads
ടിൻകൽ ഏത് ലോഹത്തിന്റെ അയിരാണ് ?

Aആന്റിമണി

Bബോറോൺ

Cലെഡ്

Dബേരിയം

Answer:

B. ബോറോൺ

Read Explanation:

ബോറോൺ 

  • ബോറോൺ ഒരു 13 -ാം ഗ്രൂപ്പ് മൂലകമാണ് 
  • ആറ്റോമിക നമ്പർ -
  • ബോറോണിൻ്റെ സാനിധ്യം വജ്രത്തിനു നൽകുന്ന നിറം - നീല 
  • ബോറോൺ കാഠിന്യമേറിയ കറുത്ത ഖര രൂപത്തിലുള്ളതാണ് 
  • ബോറോൺ ഒരു അലോഹമാണ് 
  • പല രൂപാന്തരങ്ങളായി സ്ഥിതി ചെയ്യുന്നു 
  • ഉയർന്ന ദ്രവണാങ്കമുണ്ട് 
  • ബോറോണിന്റെ അയിര് -ടിൻകൽ , ബോറാക്സ് 
  • ബോറോണിന്റെ പ്രധാന ഹൈഡ്രൈഡ് - ഡൈബൊറെയ്ൻ 
  • ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത് - ബോറോസീൻ 



Related Questions:

ഇരുമ്പ് ഉരുകുന്ന താപനില
ഹരിതകത്തിൽ കാണപ്പെടുന്ന ലോഹം ഏത് ?
Fe3+ ലവണങ്ങളുടെ സാധാരണ നിറം ഏത്?
കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം?
വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ