App Logo

No.1 PSC Learning App

1M+ Downloads
'ടീച്ചർ' എന്ന വിഖ്യാത കൃതിയുടെ കർത്താവ്

Aസ്റ്റെൻബർഗ്

Bഹാൻസ്ഫോർത്ത്

Cസിൽവിയ ആസ്റ്റൺ വാർണർ

Dകോൺസ്റ്റൻസ് വീവർ

Answer:

C. സിൽവിയ ആസ്റ്റൺ വാർണർ


Related Questions:

കീടനാശിനികളുടെ അനിയന്ത്രിതവും അമിതവുമായ ഉപയോഗം കൊണ്ട് പരിസ്ഥതിയിലുണ്ടാകുന്ന വിപത്തുകളിലേക്ക് ആദ്യമായി ശ്രദ്ധ തിരിച്ചു വിട്ടത് "Silent Spring" എന്ന പുസ്തകമാണ്. ഈ പുസ്തകംഎഴുതിയതാര് ?
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്‍റെ വക്താവ്?
' The Red Sari ' is the book written by :
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ‘സൈലന്റ് സ്പ്രിംഗ്’ എന്ന പുസ്തകം രചിച്ചതാര് ?
"എ ഡിഫറൻറ് കൈൻഡ് ഓഫ് പവർ" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയത് ?