App Logo

No.1 PSC Learning App

1M+ Downloads
ടെംപ്ലേറ്റുകൾ എന്നാൽ ?

Aചിത്ര ആൽബം നിർമിക്കാൻ സഹായിക്കുന്ന പ്രോഗ്രാം

Bഒരു പുതിയ ഡോക്യുമെന്റ് തയ്യാറാക്കാൻ മാതൃകയായി ഉപയോഗിക്കാൻ കഴിയുന്ന ഫയലുകളാണ്

Cഇ-ടീച്ചിങ് മാന്വലിലേക്ക് നാം തയ്യാറാക്കി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനായി ഉപയോഗിക്കുന്ന സങ്കേതം

Dകുട്ടികൾക്ക് മൗസ്, കീബോർഡ് എന്നിവ ഉപയോഗിച്ച് അതിൽ തന്നെ ഉത്തരങ്ങൾ രേഖപ്പെടുത്താനും നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും അവയെക്കുറിച്ചുള്ള ഫീഡ് ബാക്ക് കിട്ടാനും അവസരം ലഭിക്കുന്ന സോഫ്റ്റ് വെയർ

Answer:

B. ഒരു പുതിയ ഡോക്യുമെന്റ് തയ്യാറാക്കാൻ മാതൃകയായി ഉപയോഗിക്കാൻ കഴിയുന്ന ഫയലുകളാണ്

Read Explanation:

  • ആവശ്യമുള്ളപ്പോൾ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരുത്തുന്നതിനും ആവശ്യമായ പഠന - ബോധന വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനും സഹായകമാകുന്നവയാണ് - ഇലക്ട്രോണിക് പാഠാസൂത്രണം (ഇ-ടീച്ചിങ് മാന്വൽ)

 

  • ഒരു പുതിയ ഡോക്യുമെന്റ് തയ്യാറാക്കാൻ മാതൃകയായി ഉപയോഗിക്കാൻ കഴിയുന്ന ഫയലുകളാണ് - ടെംപ്ലേറ്റുകൾ 

 

  • ഇ-ടീച്ചിങ് മാന്വലിലേക്ക് നാം തയ്യാറാക്കി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനായി ഉപയോഗിക്കുന്ന സങ്കേതം - ഹൈപ്പർലിങ്ക്

 

  • കുട്ടികൾക്ക് മൗസ്, കീബോർഡ് എന്നിവ ഉപയോഗിച്ച് അതിൽ തന്നെ ഉത്തരങ്ങൾ രേഖപ്പെടുത്താനും നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും അവയെക്കുറിച്ചുള്ള ഫീഡ് ബാക്ക് കിട്ടാനും അവസരം ലഭിക്കുന്ന സോഫ്റ്റ് വെയർ - Java Hot Potatoes

Related Questions:

Founder of Yahoo is
What are the two basic types of memory that your computer uses?
Expansion of ENIAC is
Temporary storage in CPU used for I/O operations:
There are ____ types of computer memory: