Challenger App

No.1 PSC Learning App

1M+ Downloads
ടെക്ക് കമ്പനിയായ ആപ്പിളിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ആയ ഇന്ത്യൻ വംശജൻ ?

Aകെവൻ പരേഖ്

Bനീൽ മോഹൻ

Cനികേഷ് അറോറ

Dലക്ഷ്മൺ നരസിംഹൻ

Answer:

A. കെവൻ പരേഖ്

Read Explanation:

• ആപ്പിളിൻ്റെ ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ് വിഭാഗം വൈസ് ചെയർമാൻ ആണ് അദ്ദേഹം


Related Questions:

അടുത്തിടെ ഗന്ധം തിരിച്ചറിയുന്നതിനായി ഇലക്ട്രോണിക് മൂക്ക് കണ്ടുപിടിച്ചത് ഏത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ?
2025 ജൂലായിൽ മെറ്റ സൂപ്പർ ഇൻറലിജൻസ് ലാബ് മേധാവിയായി നിയമിതനായത്?
ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് ഏത് വർഷം?
മൈക്രോസോഫ്റ്റിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ?
എഡ്വേർഡ് സ്‌നോഡൻ പുറത്തുവിട്ട യു എസ് സൈബർ ചാരവൃത്തി ഏതു പേരിൽ അറിയപ്പെടുന്നു?