App Logo

No.1 PSC Learning App

1M+ Downloads
ടെന്നീസുമായി ബന്ധപ്പെട്ട പദം ഏത് ?

Aബുള്ളി

Bകാരി

Cസ്കട്ടവ്

Dഡ്യൂസ്

Answer:

D. ഡ്യൂസ്

Read Explanation:

• ഡ്യൂസ് (deuce), ഡബിൾ ഫോൽറ്റ് (Double fault) എന്നിവയെല്ലാം ടെന്നീസുമായി ബന്ധപ്പെട്ട പദങ്ങളാണ്. • എയ്സ് (ace) എന്ന പദം ടെന്നീസിലും ഗോൾഫിലും ഉപയോഗിക്കുന്നു.


Related Questions:

ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ്സ് 2019 - ടൂർണമെന്റിൽ കിരീടം നേടിയതാര് ?
ഫുട്ബോൾ ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം ഏത് ?
ആസ്‌ട്രേലിയയുടെ ദേശീയ കായിക വിനോദം ഏതാണ് ?
2025 ൽ നടക്കുന്ന ബ്ലൈൻഡ് വനിതാ ഫുട്‍ബോൾ ലോകകപിന് വേദിയാകുന്നത് ഇന്ത്യയിലെ ഏത് നഗരമാണ് ?
Who is known as The Flying Sikh ?