App Logo

No.1 PSC Learning App

1M+ Downloads
ടെഫ്ലോൺ ന്റെ ഉപയോഗം കണ്ടെത്തുക .

Aഉഷ്ണനിലയുള്ള കെട്ടിടങ്ങളിൽ ഉപയോഗിക്കാൻ

Bനോൺസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കാൻ

Cബക്കറ്റുകൾ നിർമിക്കാൻ

Dമത്സ്യവും ഭക്ഷ്യവും സംഭരിക്കാൻ

Answer:

B. നോൺസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കാൻ

Read Explanation:

ഉപയോഗങ്ങൾ:

  • നോൺസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കാൻ

  • oil, seed, and gasket manufacturing


Related Questions:

ഒരു സിഗ്മ (σ) ബന്ധനം രൂപപ്പെടുന്നത് എങ്ങനെയാണ്?
ഒരു പ്രതിബിംബരൂപത്തെ റെസിമിക് മിശ്രിതം ആക്കി മാറ്റുന്ന പ്രക്രിയയെ എന്ത് പറയുന്നു?
പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?
Which of the following has the lowest iodine number?
താഴെ പറയുന്നവയിൽ ഫോസിൽ ഇന്ധനമല്ലാത്തത് ഏത് ?