ടെലിഫോൺ ലൈനിലൂടെ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപകരണം ഏതാണ് ?AമോഡംBസ്വിച്ച്Cറിപ്പീറ്റർDഗേറ്റ് വേAnswer: A. മോഡം Read Explanation: മോഡം (മോഡുലേറ്റർ / ഡിമോഡുലേറ്റർ)ഡിജിറ്റലിലേക്ക് അനലോഗ് ആയും ഡിജിറ്റൽ ടു അനലോഗ് സിഗ്നൽ കൺവെർട്ടറായും പ്രവർത്തിക്കുന്ന ഒരു ഉപകരണമാണിത്.ടെലിഫോൺ ലൈനുകൾ വഴി സിഗ്നലുകൾ കൈമാറാൻ ഇത് സഹായിക്കുന്നു. Read more in App