Challenger App

No.1 PSC Learning App

1M+ Downloads
ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ ?

Aമുഹമ്മദ് ഷമി

Bഅനിൽ കുംബ്ലെ

Cആർ അശ്വിൻ

Dരവീന്ദ്ര ജഡേജ

Answer:

C. ആർ അശ്വിൻ

Read Explanation:

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ - അനിൽ കുംബ്ലെ (619 വിക്കറ്റ്)


Related Questions:

ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം :
Manjusha Kanwar is related to which of the sports item ?
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ് ?
ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?
ഏറ്റവും കൂടുതൽ ഗ്രാൻ്റ് സ്ലാം നേടിയ പുരുഷ താരം