App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ ഏത് രാജ്യത്തിൻ്റെ പേരിലാണ് ?

Aഇംഗ്ലണ്ട്

Bഇന്ത്യ

Cശ്രീലങ്ക

Dഓസ്ട്രേലിയ

Answer:

C. ശ്രീലങ്ക

Read Explanation:

  • ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻറെ പേരിലാണ്.
  • 1997 ഓഗസ്റ്റ് 2ന് ഇന്ത്യയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ നേടിയ 952/6d ആണ് ശ്രീലങ്കയുടെ റെക്കോർഡ്.

Related Questions:

ആധുനിക ടെന്നീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ഒളിംപിക്‌സിന്റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ കറുത്ത വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ?
പ്രഥമ അണ്ടർ 19 വനിത ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ് ജേതാക്കൾ ?
2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?