App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രോസ് എന്നാൽ

AF 1സന്തതിയെ ഏതെങ്കിലും ഒരു പേരന്റുമായി സങ്കരണം നടത്തുന്നു

BF 1 സന്തതിയെ ഡോമിനന്റ് പേരന്റുമായി സങ്കരണം നടത്തുന്നു

CF 1 സന്തതിയെ റെസിസ്സിവ് പേരന്റുമായി സങ്കരണം നടത്തുന്നു

DF 1 സന്തതിയെ F 2 സന്തതിയുമായി സങ്കരണം നടത്തുന്നു

Answer:

C. F 1 സന്തതിയെ റെസിസ്സിവ് പേരന്റുമായി സങ്കരണം നടത്തുന്നു

Read Explanation:

ടെസ്റ്റ് ക്രോസ് ഒന്നാം തലമുറയിൽ (F1) പ്രകട സ്വഭാവം കാണിക്കുന്ന സസ്യത്തിന്റെ ജീനോ ടൈപ്പ്, ഹോമോസൈഗസ് ആണോ, ഹെറ്റാറോസൈഗസ് ആണോ എന്ന് പരിശോധിക്കുന്നതിന് പ്രയോജനപ്പെടുന്ന പരീക്ഷണമാണ് ടെസ്റ്റ് ക്രോസ്. ഇവിടെ F1 സന്തതിയെ സങ്കരണം നടത്തുന്നത് റിസസീവ് പേരന്റുമായി മാത്രമായിരിക്കും.


Related Questions:

AaBb എന്ന ജനിതകമാതൃകയിലുള്ള ഒരു ജീവിയ്ക്ക് താഴെപ്പറയുന്ന ഏതെല്ലാം തരത്തിലുമുള്ള ഗെയിമറ്റുകൾ ഉണ്ടാക്കാൻ കഴിയില്ല ?
Quantitative സ്വഭാവങ്ങൾ എല്ലാം തന്നെ___________ നിയന്ത്രിതമാണ്
കോ - എപിസ്റ്റാറ്റിക് ജീൻ അനുപാതം?
Which is a DNA-binding protein?
രണ്ടു ജീനുകൾകിടയിൽ 10% ക്രോസിംഗ് ഓവർ എന്നാൽ രണ്ട് ജീനുകളും തമ്മിൽ,