App Logo

No.1 PSC Learning App

1M+ Downloads
ടെഹ്‌റാൻ പ്രഖ്യാപനത്തിൽ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്റ് ആരാണ് ?

Aതോമസ് ജെഫേഴ്സൺ

Bജെയിംസ് മാഡിസൺ

Cഹാരി എസ് ട്രൂമാൻ

Dഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റ്

Answer:

D. ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റ്


Related Questions:

എത്ര വർഷ കാലാവധിയിലേക്കാണ് പൊതുസഭ ' സെക്രട്ടറി ജനറലി ' നെ തിരഞ്ഞെടുക്കുന്നത് ?
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന താൽക്കാലിക അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ് ?
ടെഹ്‌റാൻ പ്രഖ്യാപനം നടന്ന വർഷം ഏതാണ് ?
U N ചാർട്ടറിൽ ഒപ്പുവച്ച 51 -ാ മത് സ്ഥാപക അംഗമായ രാജ്യം ഏതാണ് ?
പൊതുസഭയിൽ പ്രധാന തീരുമാനങ്ങൾ പാസ്സക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ?