App Logo

No.1 PSC Learning App

1M+ Downloads
ടെൻസിങ്ങും ഹിലാരിയും ചേർന്ന് എവറസ്റ്റ് കീഴടക്കിയത് എന്നാണ്?

A1953 മെയ് 29

B1975 മെയ് 16

C1984 മെയ് 23

D1957 മെയ് 29

Answer:

A. 1953 മെയ് 29

Read Explanation:

എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും ചേർന്ന് 1953 മെയ് 29- നാണ് എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത് . നോർഗെ നേപ്പാളിൽ നിന്നുള്ള പ്രശസ്തനായ പർവ്വതാരോഹകൻ ആണ്


Related Questions:

ലോകത്തിലെ ആദ്യ A I മന്ത്രിയെ നിയമിച്ച രാജ്യം?
സ്ത്രീകളുടെ ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം ഏത് ?
കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാൻ കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗപ്പെടുത്തിയതിന് 2025 വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന വ്യക്തി ?
ലോകത്ത് ആദ്യമായി കൊഴുപ്പു നികുതി ഏര്‍പ്പെടുത്തിയ രാജ്യം ?
The institution of Ombudsman was first created in