ജനിതക കോഡുകൾ triplet codon ആയാണ് കാണപ്പെടുന്നത്.
4 × 4 × 4 = 64 codons
•ആകെയുള്ള 64 കോഡോണുകളിൽ, 61 എണ്ണം മാത്രമേ അമിനോ ആസിഡുകൾക്കായി code ചെയ്യപ്പെടുന്നുള്ളൂ.
•3എണ്ണം (UAA, UAG, UGA) എന്നിവ stop codon ആയി പ്രവർത്തിക്കുന്നു.
•ഇവയാണ് termination codons