App Logo

No.1 PSC Learning App

1M+ Downloads
ടൈം മാഗസീൻ 2024 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ആരെയാണ് ?

Aഇലോൺ മസ്ക്ക്

Bടെയ്‌ലർ സ്വിഫ്റ്റ്

Cനരേന്ദ്രമോദി

Dഡൊണാൾഡ് ട്രംപ്

Answer:

D. ഡൊണാൾഡ് ട്രംപ്

Read Explanation:

• യു എസ് രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപ് പുലർത്തിയ സ്വാധീനം, ലോകത്ത് യു എസ്സിൻ്റെ പ്രതിച്ഛായ മാറ്റിയ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം • 2016 ലും ഡൊണാൾഡ് ട്രംപ് പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു • 2023 ലെ പേഴ്‌സൺ ഓഫ് ദി ഇയർ - ടെയ്‌ലർ സ്വിഫ്റ്റ് (ഗായിക)


Related Questions:

World's largest observation wheel is at
When is the World Food Day observed?

2021- ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.

i)   ഗ്ലാസ്‌കോ

ii) റിങ്വാൻഡറിങ്

iii) COP26

iv) കൊബിത 

 

 

Which state has topped the State Energy Efficiency Index (SEEI) 2020?
2031 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം പൂർത്തിയാക്കി തിരിച്ചിറക്കുമെന്നു പ്രഖ്യാപിച്ച അമേരിക്കൻ ബഹിരാകാശ ഏജൻസി ആയ നാസയുടെ മേധാവി ആര് ?