App Logo

No.1 PSC Learning App

1M+ Downloads
ടൈം മാഗസീൻ പുറത്തിറക്കിയ 2024 ലെ നിർമ്മിത ബുദ്ധി രംഗത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഇടം നേടിയ കേന്ദ്രമന്ത്രി ആര് ?

Aഅശ്വിനി വൈഷ്ണവ്

Bഅനുരാഗ് താക്കൂർ

Cധർമേന്ദ്ര പ്രധാൻ

Dമൻസൂഖ് മാണ്ഡവ്യ

Answer:

A. അശ്വിനി വൈഷ്ണവ്

Read Explanation:

• കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്‌കാസ്റ്റിങ് വകുപ്പ് മന്ത്രിയാണ് അശ്വിനി വൈഷ്ണവ് • ഇന്ത്യയെ AI രംഗത്തെ പ്രധാനിയാക്കാനുള്ള ശ്രമങ്ങളുടെ പേരിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് • പട്ടികയിൽ ഉൾപ്പെട്ട ബോളിവുഡ് നടൻ - അനിൽ കപൂർ • AI ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമ പോരാട്ടങ്ങൾ നടത്തിയതിനെ തുടർന്നാണ് അനിൽ കപൂർ പട്ടികയിൽ ഇടം നേടിയത് • പട്ടികയിൽ ഇടം പിടിച്ച മറ്റു പ്രധാന ഇന്ത്യൻ വംശജർ - സുന്ദർ പിച്ചെ (ഗൂഗിൾ CEO), നന്ദൻ നിലകേനി (ഇൻഫോസിസ് സഹസ്ഥാപകൻ), സത്യ നദെല്ല (മൈക്രോസോഫ്റ്റ് CEO)


Related Questions:

താഴെ കൊടുത്തവയിൽ നിന്ന് ചാറ്റ് അപ്ലിക്കേഷൻ അല്ലാത്തത് തിരഞ്ഞെടുക്കുക :
"സ്കിസോഫ്രീനിയ" രോഗത്തിനെതിരെ യു എസ്സിലെ ബ്രിസ്റ്റോൾ മിയേഴ്‌സ് സ്ക്വിബ് ഫാർമസി വികസിപ്പിച്ചെടുത്ത പുതിയ മരുന്ന് ?
മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി "ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് "പദ്ധതി ആരംഭിച്ച കമ്പനി ?
മൈക്രോസോഫ്റ്റ് വിൻഡോസ് & സർഫേസ് മേധാവിയായി നിയമിതനായ ഇന്ത്യക്കാരൻ ആര് ?