ടൈംലൈനിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ് ?Aവർഷങ്ങൾ, സംഭവങ്ങൾBലൈനുകൾ, ഗ്രാഫുകൾCചിത്രങ്ങൾ, സ്ഥലങ്ങൾDഗ്രാഫുകൾ,അടയാളങ്ങൾAnswer: A. വർഷങ്ങൾ, സംഭവങ്ങൾ Read Explanation: ചരിത്രത്തിലെ വ്യത്യസ്ത കാലയളവിൽ നടന്ന സംഭവവികാസങ്ങളെപ്പറ്റിയും വിവിധ ഭരണാധികാരികളുടെ ഭരണകാലത്തെപ്പറ്റിയും മനസ്സിലാക്കാൻ സഹായിക്കുന്നത് - ടൈം ലൈനുകൾ ടൈംലൈനിലെ പ്രധാന ഘടകങ്ങൾ - വർഷങ്ങൾ സംഭവങ്ങൾ Read more in App