App Logo

No.1 PSC Learning App

1M+ Downloads
ടൈഫോയ്ഡ് പനി സ്ഥിരീകരിക്കാൻ താഴെ പറയുന്നവയിൽ ഏതാണ് ഉപയോഗിക്കുന്നത്?

Aഷിക്ക് ടെസ്റ്റ്

Bവൈഡൽ ടെസ്റ്റ്

Cപാപ് സ്മിയർ ടെസ്റ്റ്

Dടൂർണിക്യൂട്ട് ടെസ്റ്റ്

Answer:

B. വൈഡൽ ടെസ്റ്റ്

Read Explanation:

ടൈഫോയ്ഡ് പനി സ്ഥിരീകരിക്കാൻ വൈഡൽ ടെസ്റ്റ് ഉപയോഗിക്കുന്നു. ഡിഫ്തീരിയ സ്ഥിരീകരിക്കാൻ ഷിക്ക് ടെസ്റ്റ് ഉപയോഗിക്കുന്നു, സെർവിക്കൽ ക്യാൻസർ കണ്ടെത്താൻ പാപ് സ്മിയർ ടെസ്റ്റ് ഉപയോഗിക്കുന്നു, ഡെങ്കിപ്പനി നിർണ്ണയിക്കാൻ ടൂർണിക്യൂട്ട് ടെസ്റ്റ് ഉപയോഗിക്കുന്നു.


Related Questions:

Testing of the Russian vaccine Sputnik V in India has been entrusted to the Indian Pharmaceutical Company -
ബാൾട്ടിമോർ ക്ലാസിഫിക്കേഷൻ അനുസരിച്ചു സിംഗിൾ സ്ട്രാൻഡെഡ് DNA വൈറസുകൾ ഉൾപ്പെടുന്ന ക്ലാസ് ഏതാണ് ?
Which is not essential in a balanced diet normally?
….. is a doctor who is specialized in cancer treatment:
വേദനയോടുള്ള അമിത ഭയം ?