ടൈഫോയ്‌ഡ് രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്ന വൈഡൽ ടെസ്റ്റിന്റെ (Widal Test) പ്രധാന തത്വം എന്താണ് ?
Aഹീമോലിസിസ്
Bഅഗ്ലൂട്ടിനേഷൻ
Cകൊയാഗുലേഷൻ
Dഇവയൊന്നുമല്ല
Aഹീമോലിസിസ്
Bഅഗ്ലൂട്ടിനേഷൻ
Cകൊയാഗുലേഷൻ
Dഇവയൊന്നുമല്ല
Related Questions:
അവകാശവാദം (അസ്സെർഷൻ): അമ്നിയോസെൻ്റ്സിസ് പോലുള്ള ഗർഭകാല ഡയഗ്നോസ്റ്റിക് ടെക്നിക്കുകൾക്ക്ജനനത്തിനു മുമ്പുള്ള ചില ജനിതക വൈകല്യങ്ങൾ കണ്ടെത്താനാകും.
റീസൺ (കാരണം): ഗർഭപിണ്ഡത്തിൻ്റെ ഡിഎൻഎ (foetal DNA) വിശകലനം ചെയ്യുന്നതിനായി അമ്മയുടെ രക്തത്തിന്റെ സാമ്പിൾ അമ്നിയോസെന്റ് സൈസിൽ വിശകലനം ചെയ്യുന്നു.