App Logo

No.1 PSC Learning App

1M+ Downloads
ടൈറ്റൻ പേടകം കണ്ടെത്താൻ വേണ്ടി ഉപയോഗിച്ച ആഴക്കടൽ റോബോട്ടിന്റെ പേര്?

ASpohia

BVictor 6000

CMarvin

DAsimo

Answer:

B. Victor 6000

Read Explanation:

. ഫ്രഞ്ച് സർക്കാരിന് കീഴിലുള്ള "ഫ്രഞ്ച് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സ്പ്ലോൈറ്റേഷൻ ഓഫ് സി" എന്ന സ്ഥാപനത്തിൻറെതാണ് റോബോട്ട്.


Related Questions:

അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ ബഹിരാകാശ സഞ്ചാരി ആര് ?
2023 സെപ്റ്റംബറിൽ തായ്‌വാനിൽ വീശിയ ചുഴലിക്കാറ്റ് ഏത് ?
Name of the author of the book titled ‘FORCE IN STATECRAFT’?
2022-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി?
Which company has acquired the rights to operate the Thiruvananthapuram International Airport?