ടോക്കിയോ ഒളിപിക്‌സിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കായിക താരം ?Aപി.ടി.ഉഷBപി.വി.സിന്ധുCമേരി കോംDകർണ്ണം മല്ലേശ്വരിAnswer: C. മേരി കോം Read Explanation: ടോക്കിയോ ഒളിപിക്‌സിന്റെ ബോക്സിങ് അംബാസഡർമാരുടെ 10 പേരുടെ കൂട്ടത്തിൽ ഏഷ്യയെ മേരി കോം പ്രതിനിധീകരിക്കും.Read more in App