ടോർക്ക് കപ്പാസിറ്റി താരതമ്യേന കൂടുതലും എന്നാൽ കുറഞ്ഞ പ്രവർത്തന കാലയളവ് ഉള്ളതുമായ ക്ലച്ച് ഏത് ?Aഡോഗ് ക്ലച്ച്Bപോസിറ്റീവ് ക്ലച്ച്Cഡ്രൈ ക്ലച്ച്Dവെറ്റ് ക്ലച്ച്Answer: C. ഡ്രൈ ക്ലച്ച് Read Explanation: • ഓയിലിൻ്റെ സാന്നിധ്യം ഇല്ലാത്തതിനാൽ ഡ്രൈ ക്ലച്ചിൽ ടോർക്ക് കപ്പാസിറ്റി താരതമ്യേന കൂടുതൽ ആയിരിക്കുംRead more in App