ട്രാക്കോമയുടെ പ്രാഥമിക കാരണം എന്താണ്?Aവൈറൽ അണുബാധBബാക്ടീരിയൽ അണുബാധCഫംഗസ് അണുബാധDവിറ്റാമിൻ Aയുടെ കുറവ്Answer: B. ബാക്ടീരിയൽ അണുബാധ Read Explanation: ട്രക്കോമ ട്രക്കോമ രോഗം ബാധിക്കുന്ന അവയവം- കണ്ണ് ക്ലമീഡിയ ട്രക്കോമാറ്റിസ് എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗം - ട്രക്കോമ ഈ അണുബാധ കണ്പോളകളുടെ ആന്തരിക ഉപരിതലത്തെ പരുക്കനാക്കുന്നു ചികിൽസിച്ചില്ലെങ്കിൽ കോർണിയയുടെയോ തകരാറിനോ, അന്ധതയ്ക്കോ കാരണമാകും. ട്രക്കോമ ഇല്ലാതാക്കാൻ WHO ആവിഷ്കരിച്ച പൊതുജനാരോഗ്യ പരിപാടി – SAFE Read more in App