App Logo

No.1 PSC Learning App

1M+ Downloads
ട്രാഫിക് അടയാളങ്ങളിൽ അഷ്ടകോണാകൃതിയിലുള്ള അടയാളം എന്തിനെ സൂചിപ്പിക്കുന്നു ?

Aനിർത്തുക

Bപാർക്കിങ്

Cഗിവ് വേ

Dപ്രവേശനമില്ല

Answer:

A. നിർത്തുക


Related Questions:

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

നിർബദ്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ?
എന്താണ് ഷോൾഡർ ചെക്ക്?
എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം സൂചിപ്പിക്കുന്നതെന്ത് ?
ഇൻഫർമേറ്ററി ചിഹ്നങ്ങൾ രേഖപ്പെടുത്തുന്നത് ?