App Logo

No.1 PSC Learning App

1M+ Downloads
ട്രാഫിക് സിഗ്നലുകളിൽ സ്ത്രീ ഐക്കണുകൾ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ നഗരം ?

Aചാന്ദ്നി ചൗക്ക്, ഡൽഹി

Bദാദർ, മുംബൈ

Cറിച്ച്മണ്ട് സർക്കിൾ, ബെംഗളൂരു

Dനരിമാൻ പോയിന്റ്, മുംബൈ

Answer:

B. ദാദർ, മുംബൈ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഗ്രാമകോടതിയുള്ള നിയോജകമണ്ഡലം ?
ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ആദ്യത്തെ മെട്രോ നഗരം ?
ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മിഷണറായ പ്രഥമ വനിതയാര്?
അരുണാചൽ പ്രദേശിൽ നിന്ന് പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി പത്രം?
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം?