App Logo

No.1 PSC Learning App

1M+ Downloads
ട്രാഫിക് സിഗ്നൽ ലൈറ്റിൽ പച്ച ലൈറ്റി നുശേഷം മഞ്ഞ ലൈറ്റ് തെളിയുമ്പോൾ

Aശ്രദ്ധിച്ച് സാവധാനം കടന്നു പോവുക.

Bവേഗത കൂട്ടി ചുവപ്പു ലൈറ്റി നു മുമ്പേ കടക്കുക.

Cമറ്റു വശത്തു നിന്നു വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ മാത്രം വേഗത കുറയ്ക്കുക.

Dനിർത്താൻ തയ്യാറായി വേഗത കുറയ്ക്കുക.

Answer:

D. നിർത്താൻ തയ്യാറായി വേഗത കുറയ്ക്കുക.


Related Questions:

കോഷനറി റോഡ് സൈനുകൾ (Cautionary Road Sign) പ്രദർശിപ്പിക്കുന്ന ബോർഡുകളുടെ ആകൃതി :
വലതുവശത്തു കൂടി മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളൂവെങ്കിലും താഴെപറയുന്ന സന്ദർഭങ്ങളിൽ മാത്രം ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്യുവാൻ അനുവാദമുണ്ട്എപ്പോൾ ?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

റോഡിന്റെ മധ്യഭാഗം തുടർച്ചയായ മഞ്ഞ വര വരച്ചിട്ടുണ്ട് എങ്കിൽ വാഹനങ്ങൾ?