ട്രാഫിക്ക് സൈനുകളെ പ്രധാനമായും _____ ആയി തരംതിരിച്ചിട്ടുണ്ട്Aരണ്ടായിBമൂന്നായിCനാലായിDഅഞ്ചായിAnswer: B. മൂന്നായി Read Explanation: • മാൻഡേറ്ററി സൈനുകൾ(Mandatory Signs), കോഷനറി സൈനുകൾ (Cautionary Signs), ഇൻഫർമേറ്റീവ് സൈനുകൾ(Informative Signs) എന്നിവയാണ് മൂന്നുതരം സൈനുകൾRead more in App