Challenger App

No.1 PSC Learning App

1M+ Downloads
ട്രാവൻകൂർ യൂണിവേഴ്സിറ്റി സ്ഥാപിതമായത് ആരുടെ ഭരണകാലത്ത് ആണ് ?

Aഗൗരി പാർവതി ഭായി

Bശ്രീമൂലം തിരുനാൾ

Cചിത്തിര തിരുനാൾ ബാലരാമ വർമ

Dആയില്യം തിരുനാൾ

Answer:

C. ചിത്തിര തിരുനാൾ ബാലരാമ വർമ

Read Explanation:

  • 1937ൽ തിരുവിതാംകൂർ സർവകലാശാല(ട്രാവൻകൂർ യൂണിവേഴ്സിറ്റി) എന്ന പേരിലാണ് കേരള സർവ്വകലാശാല രൂപീകൃതമായത്.
  • തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മയുടെ പ്രഖ്യാപനത്തിലൂടെയാണ് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത്.

Related Questions:

രാജ്യത്തിൻറെ പ്രധാന കേന്ദ്രങ്ങളിൽ ആഴ്ച ചന്തകൾ സ്ഥാപിച്ച തിരുവിതാംകൂർ ദളവ ?
തിരുവിതാംകൂറില്‍ അടിമ കച്ചവടം നിര്‍ത്തലാക്കിയ വര്‍ഷം ഏതാണ് ?
1932 ൽ തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി ആര് ?
എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവതാംകൂർ ഭരണാധികാരി ആരാണ് ?
വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണി കഴിപ്പിച്ചത് ആരായിരുന്നു?